September 18, 2026

പുൽപ്പള്ളിയിൽ 310 ഗ്രാം കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ

0
IMG_20230714_105555.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : 310 ഗ്രാം കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ . ഇന്നലെ പുൽപള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുന്നതുപാറമ്പിൽ സഹദേവൻ (60) നെ 310 ഗ്രാം കഞ്ചാവുമായി പിടിയിലായത് . വാഹന പരിശോധയനയ്ക്ക് ബിജു , ഹനീഷ് , രഞ്ജിത്ത് , ജോസ് , സുഭാഷ് , സുരേഷ് ബാബു , എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *