June 7, 2026

കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
IMG_20230714_193103.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ കീര്‍ത്തിചക്ര ഗ്രാമകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, ബീനാച്ചി ജി.എച്ച്.എസ് മോഡല്‍ സ്റ്റാഫ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി മുപ്പത് ലക്ഷം രൂപയും, ചേകാടി ജി.എല്‍.പി.എസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി അമ്പത് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *