June 7, 2026

പ്രകൃതിവിരുദ്ധ പീഡനം : യുവാവ് അറസ്റ്റിൽ

0
20230715_084835.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്. ഒരു തവണ പീഡനത്തിനിരയാക്കുകയും ഒരു തവണ പീഡനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കുട്ടിയുടെ പരാതിയെത്തുടർന്നാണ് ഇയാൾ പിടിയിലായത്. പോക്സോ നിയമപ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *