August 4, 2026

അശ്വതി. കെ അനിലിന് കുച്ചിപ്പുടിയിൽ എ ഗ്രേഡ്

0
IMG_20230717_102925.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ   അശ്വതി. കെ അനിൽ

കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി.  പുൽപ്പള്ളി, അമരക്കുനി കല്ലൂർ അനിലിന്റെയും, ഉഷയുടെയും മകളാണ് അശ്വതി. കലാമണ്ഡലം റെസ്സി ഷാജിദാസിന്റെ ശിഷ്യയായ അശ്വതി, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മൂന്നാം വർഷ ബി .എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *