News Wayanad ഇന്റർസോൺ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടി അപർണ July 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റിഇന്റർസോൺ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടി അപർണ സതീഷ്. പുൽപ്പള്ളി വേടംകോട്ട് വി. ആർ സതീശൻ്റെയും, ബിന്ദുവിൻ്റെയും മകളാണ്. പുൽപ്പള്ളിപഴശ്ശി രാജാ കോളേജ് ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അപർണ്ണ. Post navigation Previous: ഇന്റർ സോൺ കലോത്സവം ; നൃത്ത ഇനങ്ങളിൽ നേട്ടങ്ങളുമായി നിവേദ് ഷാജിNext: അശ്വതി. കെ അനിലിന് കുച്ചിപ്പുടിയിൽ എ ഗ്രേഡ് Also read Latest News News Wayanad പനങ്കണ്ടി ജി.എച്ച്.എസ്.എസിൽ എസ്.പി.സി. ത്രിദിന ക്യാമ്പിന് തുടക്കമായി August 28, 2026 0 Latest News News Wayanad നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു; ഷൈൻ കെ ആന്റണി പ്രസിഡന്റ് August 28, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply