എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി : പുൽപ്പള്ളി എസ്.ഐ മനോജും സംഘവും 56 എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി . പുൽപ്പള്ളി അമരക്കുനി മൂലത്തറയിൽ വീട്ടിൽ അനന്ദു ദാസ് ( 23 ) ആണ് പിടിയിലായത് . സിപിഒ മാരായ സി.വി പ്രജീഷ് , ഷെക്കീർ , ജിതിൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി .
Leave a Reply