May 20, 2024

മിന്നു മണിയെ ആദരിച്ച് പട്ടികവർഗ്ഗ മോർച്ച ജില്ലാ കമ്മിറ്റി

0
20230718 150208.jpg
മാനന്തവാടി : പട്ടികവർഗ്ഗ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നു മണിയെ വീട്ടിലെത്തി ആദരിച്ചു. ഭാരതത്തിന്റെയും സംസ്ഥാനത്തിന്റെയും ജില്ലയിലെ കുറിച്ച് സമുദായത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയാണ് ക്രിക്കറ്റിൽ മിന്നു മണിയുടെ പ്രകടനമെന്ന് പട്ടികവർഗ്ഗ മോർച്ച ജില്ലാ കമ്മിറ്റി പ്രവർത്തകർ പറഞ്ഞു . പട്ടിക വർഗ്ഗ മോർച്ച ജില്ലാ അധ്യക്ഷൻ സിഎ ബാബു , കേളു അത്തിക്കൊല്ലി , ചന്ദ്രൻ അയിനിത്തേരി , കുഞ്ഞിരാമൻ സത്യൻ വാളാട് , വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *