വടുവഞ്ചാല്‍: വട്ടത്തുവയല്‍ അറുപത് മണ്ണാറത്തറ ദേവസ്യ(71) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ചിത്രഗിരി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കള്‍: ലിസി, ബാബു, ബെന്നി, സാബു, ഷാജി. മരുമക്കള്‍: പരേതനായ തങ്കച്ചന്‍, ഗ്രേസി, ബീന, ജാസ്മിന്‍.
Leave a Reply