August 1, 2026

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

0
IMG-20230718-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ. പി.സി. സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.കേരളത്തിലും പുറത്തുമുള്ള മലയാളികളുടെ പ്രയാസങ്ങൾക്ക് പരിഹാരം നേടാനുള്ള ആശ്രയ കേന്ദ്രമായിരുന്നു കാരുണ്യവാനും ജനകീയനുമായഉമ്മൻ ചാണ്ടിയെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡൻറ് സുരേഷ് ബാബു വാളൽ കൺവീനർ സി.കെ ജിതേഷ് ,ട്രഷറർ സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ബിനു മാങ്കൂട്ടം, വിനോദ് തോട്ടത്തിൽ, കെ.കെ രാജേന്ദ്രൻ, ആയിഷപളളിയാൽ, സന്ധ്യ ലിഷു, ഡോ. സീനതോമസ്, പ്രസന്ന രാമകൃഷ്ണൻ, ഒ.ജെ മാത്യു, എം.വി രാജൻ, നേമിരാജൻ സി വി ,കെ ഡി രവീന്ദ്രൻ, എബ്രഹാം മാത്യു ,കെ പത്മനാഭൻ, ത്രേസ്യാമ്മ ജോർജ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *