June 6, 2026

റോഡ് സുരക്ഷ ബോധവൽക്കരണം സംഘടിപ്പിച്ചു

0
20230719_201027.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി : ബത്തേരി സെന്റ് മേരീസ്‌ കോളേജും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് റോഡ് സുരക്ഷ ബോധവൽക്കരണം നടത്തി. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 350 എൻ.സി.സി കേഡറ്റുകൾ പരിപാടിയുടെ ഭാഗമായി. പരിപാടിയിൽ അസോസിയേറ്റ് എൻ. സി. സി ഓഫീസർ ക്യാപ്റ്റൻ ഡോ. കെ. എസ് പ്രേമോദ് സ്വാഗതം പറഞ്ഞു.ഡോ.പി.സി റോയ് അധ്യക്ഷത വഹിച്ചു. എൻ.സി സി 5(കെ )ബെറ്റലിയൻ വയനാട് കമാൻഡിംഗ് ഓഫീസർ കേണൽ അഭിജിത് ദാസ് ഉദ്ഘാടനം ചെയ്തു. വികാസ്, അനൂപ് സായി റോഡ് സുരക്ഷയെ കുറിച് ക്ലാസ്സ്‌ എടുത്തു അതിന് പുറകെ പ്രായോഗിക സെഷൻ നടത്തി. ജോബിൻ ജോസ് കാട്റ്റ് സ്റ്റാനിയ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *