May 20, 2024

ജാമ്യത്തിലിറങ്ങിയ മുൻ മണ്ഡലം പ്രസിഡന്റിന് സ്വീകരണം നൽകി

0
20230720 174004.jpg
പുൽപ്പള്ളി :സഹകരണ ബാങ്ക് വായ്പതട്ടിപ്പിൽ ദാനിയേൽ എന്ന കർഷക ന്റെ പരാതി യിൽ അറസ്റ്റിലായ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ് വി. എം പൗലോസിന് മണ്ഡലം കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി 
 ശ്രീജി ജേക്കബ് ബത്തേരി, കൊല്ലപ്പളളി ഷാജി, സുകുമാരൻ മാഷ് , സി. പി ജോയ്, ക്‌ളീറ്റസ്, വി. എം കുര്യാ ക്കോസ്, ഷിബു മാത്യു തുടങ്ങിയവർ പങ്കെടുത്തു. . '
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *