June 7, 2026

മിന്നുമണിയെ ബി.ജെ.പി.ഉത്തര മേഖല കമ്മിറ്റി ആദരിച്ചു

0
20230720_174102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ ബി ജെ.പി ഉത്തര മേഖല വൈസ് പ്രസിഡന്റ് പി.ജി. ആനന്ദ് കുമാർ ആദരിച്ചു. സംസ്ഥാനത്തിന്റെയും വയനാടിന്റെയും
യശസ് വാനോളം ഉയർത്തുന്നതിന് മിന്നുമണിയുടെ മികച്ച പ്രകടനത്തി ലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ്, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ശരത് കുമാർ.കെ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *