August 27, 2026

ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു

0
eiEAJSI10776.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ
കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സിനിമാള്‍ കുന്നിന്റെ പുറകുവശം കോട്ടേക്കാരന്‍ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ശക്തമായ മഴയില്‍ ഇന്ന് പുലര്‍ച്ചെയാണ് മതില്‍ തകര്‍ന്നു വീണത്.സമാന രീതിയിലുള്ള ഭീഷണി നേരിടുന്നതായുള്ള പരാതികള്‍ സിനിമാളിന്റെ പുറകുവശം താമസിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്.  പഞ്ചായത്തിലും വില്ലേജിലും 
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലും  കൃത്യമായ പരാതികള്‍ നല്‍കിയിട്ടും നാളിതുവരെയായി യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *