August 2, 2026

വാഹന ലേലം

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള പോലീസ് വകുപ്പിന്റെ 7 വാഹനങ്ങള്‍ ജൂലൈ 29 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനിലൂടെ ലേലം ചെയ്യും. താല്‍പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202525.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *