August 27, 2026

വനിതാലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
ei75JFP28125.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് വിജയിപ്പിക്കും, ഇതിനായി ചേര്‍ന്ന വനിതാലീഗ് പ്രത്യേക കണ്‍വെന്‍ഷന്‍ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായ അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഫണ്ട് ക്യാമ്പയിന്‍ ജനകീയമാക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡണ്ട് മാരായ പി സഫിയ വടകര , റസീന അബ്ദുല്‍ ഖാദര്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, മുസ്ലിംലീഗ് ഭാരവാഹികളായ പി കെ അബൂബക്കര്‍, റസാക്ക് കല്‍പ്പറ്റ കെ ഹാരിസ്, സി മൊയ്തീന്‍കുട്ടി, മണ്ഡലം ഭാരവാഹികളായ ടി ഹംസ സലീം മേമന വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ സൗജത്ത് ഉസ്മാന്‍ കുഞ്ഞായിഷാ, അസ്മ കെ കെ, റസീന സുബൈര്‍ ബീന അബൂബക്കര്‍ നസീറ ഇസ്മയില്‍ സല്‍മ മൊയി റംല ഹംസ, മണ്ഡലം പ്രസിഡന്‍ടുമാരായ ഷിഫാനത്ത്, ഷഹര്‍ബാന്‍, ആസിയ മൊയ്തു, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ കെ സി മൈമൂനസ്വാഗതവുംബാനു പുളിക്കല്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *