August 27, 2026

അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 25 ന് ഉച്ചയ്ക്ക് 1.30 നും, പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 26 ന് ഉച്ചയ്ക്ക് 1.30 നും കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *