August 3, 2026

സചിത്ര പുസ്തകം ശില്പശാല നടത്തി

0
IMG_20230723_134406.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും 'സചിത്ര പുസ്തകം' ശില്പശാല സംഘടിപ്പിച്ചു. ശിൽപശാല സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജെസ്സി എം.ജി ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കളും കുട്ടികളും സചിത്ര പുസ്തകത്തിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിച്ചു. അധ്യാപകരായ സിസ്റ്റർ ഷീബ തോമസ്, സിസ്റ്റർ . ലിസ്സി കെ.ജെ, ബിനിഷ റോബിൻ, ജോയിസി ജോർജ്,നീതു എം.സി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *