റോഡ് ഉദ്ഘാടനവും സ്മാർട്ട് അംഗനവാടി ഉദ്ഘാടനവും നടത്തി
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെയും സ്മാർട് അംഗനവാടിയുടെയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു.ഇരുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ കലേഷ് സത്യാലയം അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് മെമ്പർ ആശ, അജിത ടീച്ചർ, ഉഷാ സുധൻ ബിനു പൈനാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.






Leave a Reply