October 10, 2026

കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

0
IMG_20230727_095739.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:
കനത്ത മഴയെ തുടർന്ന് തളിപ്പുഴയിൽ ദേശീയ പാതക്കരികെ സ്ഥിതി ചെയ്യുന്ന ഗ്രാമഫോൺ മ്യൂസിയം കെട്ടിടത്തിന് മുകളിലേക്ക് ഉയരത്തിൽനിന്നും മണ്ണിടിഞ്ഞു വീണു. കെട്ടിടത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫിയുടേതാണ് പഴയകാല സംഗീതോപകരണങ്ങളുടെ ശേഖര, പ്രദർശന കേന്ദ്രമായ ഗ്രാമഫോൺ മ്യുസിയം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *