കാവും മന്ദം : മാടക്കുന്ന് കൊറ്റിയോട്ടുമ്മൽ ജനാർദനൻ നായരുടെ മകൻ ശിവപ്രസാദ് (41) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൽപ്പറ്റ കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരനായിരുന്നു.
മാതാവ്:ഗിരിജ
ഭാര്യ. ദിവ്യ – ( അഡ്വക്കേറ്റ്സ് ക്ലർക്ക് കൽപ്പറ്റ)
മക്കൾ: വേദിക, വിക്ഷിത്
സഹോദരങ്ങൾ-
ഹരിപ്രസാദ്, വിഷ്ണുപ്രസാദ്.
Leave a Reply