News Wayanad കെ എസ് എൽ സീസൺ 2 ബോക്കോ ബോയ്സ് ജേതാക്കൾ July 27, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കല്ലിയോട്ട് : കല്ലിയോട്ട് കുന്ന് ജൂഡോ ബോയ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ന്യൂ വിങ്‌സ് ആണ് റണ്ണറപ്പ്,കൗൺസിലർ ബാബു പുളിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.നിസാർ സി കെ , സൈനു, ജിതിൻ, ശിഹാബ്,അരുൺ മുനീർ,സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. Post navigation Previous: വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി: നാടൻപാട്ട് പരിശീലനം തുടങ്ങിNext: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു Also read News Wayanad വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: മുസ്ലിം യൂത്ത് ലീഗ് October 10, 2026 0 News Wayanad ലോക തപാൽ ദിനം ആചരിച്ചു October 10, 2026 0 News Wayanad ബത്തേരി നിയോജകമണ്ഡലത്തിൽ ഭൂമി പദ്ധതിക്ക് തുടക്കം കുറിക്കും October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply