August 4, 2026

മണിപ്പൂർ കലാപത്തിനെതിരെ മാനന്തവാടി നഗരസഭ പ്രമേയം പാസാക്കി

0
20230727_195617.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാസങ്ങഓയി മണിപ്പൂരിൽ നടക്കുന്ന കലാപത്തിനെതിരെ മാനന്തവാടി നഗരസഭ ഭരണ സമിതി യോഗത്തിൽ പ്രമേയം പാസാക്കി.ചെയർപേഴ്സൺ സി.കെ.രത്ന വല്ലിയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്ജ് പ്രമേയാവതരണം നടത്തി. പ്രതിപക്ഷ നേതാവ് അബ്ദുൾ അസീസ്റ്റ് പിൻ താങ്ങി സംസാരിച്ചു. ജേക്കബ് സെബാസ്ത്യൻ, പി.വി.എസ്.മൂസ, ലേഖാ രാജീവൻ, വിപിൻ വേണുഗോപാൽ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ വി.ആർ.പ്രവിജ് മറ്റു കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *