October 13, 2026

പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

0
20230728_113538.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാല്‍ചുരം: കൊട്ടിയൂര്‍ – പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ആലപ്പുഴ സ്വദേശി ബിന്ദുലാല്‍ (54) നെഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നിന്നത്. കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന കെ.എല്‍ 19 എല്‍ 5155 ലോറിയാണ് അപകടത്തില്‍ പെട്ടത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *