October 10, 2026

മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യം : ടി ടി ജിസ്‌മോൻ

0
20230729_173841.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : വർഗ്ഗീയ ശക്തികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്ന്
 എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ.
'വീണ്ടെടുക്കാം മതേതര ഇന്ത്യയെ' എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15 ന് എ. ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി 'സേവ് ഇന്ത്യ അസംബ്ലി ' സംഘടിപ്പിക്കുമെന്നും ടി. ടി ജിസ്‌മോൻ അറിയിച്ചു.
കല്പറ്റയിൽ എ. ഐ. വൈ. എഫ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *