August 3, 2026

മണിപ്പൂർ കലാപം : പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

0
20230729_191740.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മണിപ്പൂർ വനിതകൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി വെള്ളമുണ്ടയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . സംഘമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം  ചെയ്തു. പ്രസിഡന്റ് ആതിക്ക ബായി അദ്ധ്യക്ഷത  വഹിച്ചു. സമീറ. എം. സ്വാഗതം പറഞ്ഞു. വനിത ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വനിതാ ലീഗ് മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്‌ദു, കെ. കെ. സി. റഫീഖ്, സൗദ നൗഷാദ്, റംല മുഹമ്മദ്‌,സകീന കുടുവ, ജമീല ശറഫു, റംല മണ്ഡോളി, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *