May 20, 2024

മീനാക്ഷി(76) നിര്യാതയായി

0
Img 20230730 215432.jpg
കോട്ടവയൽ: കരിമ്പുംകൊല്ലി വീട്ടിൽ മീനാക്ഷി (76) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച പകൽ 10 ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുജാത, ഷൈലജ, ശ്രീലത. മരുമക്കൾ: വേണു, സത്യൻ, പരേതനായ ബാലൻ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *