August 3, 2026

എൻ.എസ്.എസ് വളണ്ടിയേഴ്സ് പുതപ്പു കൾ വിതരണം ചെയ്തു

0
IMG_20230731_084231.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :
വിജയ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് ദത്ത് ഗ്രാമമായ പാലംമൂല കോളനിയിൽ പുതപ്പുകൾ വിതരണം ചെയ്തു.കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പുതപ്പുകൾ വിതരണം ചെയ്ത ചടങ്ങ് വാർഡ് മെമ്പർ അനിൽ സി. കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സതി കെ.എസ്, പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, ലീഡർമാരായ അനിൽഡ. കെ. ഷജിൽ, സിദ്ധാർ സിദ്ധാർഥ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *