August 26, 2026

മോളി സജി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

0
20230802_205423.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുള്ളൻകൊല്ലി: പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനം രണ്ടര വർഷം എന്ന അനുപാതത്തിൽ നിശ്ചയിച്ചിരുന്ന പ്രകാരം നിലവിലെ ലില്ലി തങ്കച്ചന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരഞ്ഞടുപ്പിലൂടെ മോളി സജി വൈസ് പ്രസിഡൻറായി തിരഞ്ഞെടുത്തു.
 യു.ഡി.എഫ് ന് എട്ടും, എൽ.ഡി.എഫ് ന് ആറ് വോട്ടുമാണ് ലഭിച്ചത്.
യു.ഡി എഫി ന്റെ രണ്ടും, എൽ.ഡി.എഫിന്റെ ഒരു വോട്ടും അസാധുവായി., സ്വാതന്ത്ര സ്ഥാനാർത്ഥി ഹാജരാകാതിരുന്നതും യു.ഡി.എ.ഫിന് ഗുണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *