November 5, 2026

പോക്സോ കേസ് പ്രതിക്ക് മൂന്നു ജീവപര്യന്തം

0
20230803_155129.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പോക്സോ കേസിൽ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ച്  കോടതി. നൂൽപ്പുഴ തോലംമ്പറ്റ കൊയാലിപുര കോളനിയിലെ  ഗണേഷ് എന്ന ഗണപതി(54) യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ. ആർ സുനിൽ കുമാർ വിവിധ കേസുകളിലായി മൂന്ന് ജീവപര്യന്തം ശിക്ഷാ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി യു.കെ പ്രിയ ഹാജരായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *