August 2, 2026

ത്രേസ്യാമ്മ (88) നിര്യതയായി

0
IMG_20230804_110209.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വാടാനക്കവല എരമംഗലത്ത് ത്രേസ്യാമ്മ (88) നിര്യാതയായി.ഭർത്താവ് : പരേതനായ വർഗീസ് .മക്കൾ : പാപ്പച്ചൻ, ത്രേസ്യാ , മേരി, ഗ്രേസി, ജോസഫ് ഈ.വി ജോണി, ലിസ്സി, ഏൽസമ്മ , ഇ. വി പോൾ , ഷിജു ഈ.വി മരുമക്കൾ : ലില്ലി പനച്ചേൽ, പരേതനായ കുര്യൻ മിറ്റത്താനിയിൽ , ബേബി പരത്തനാൽ , സ്റ്റാൻലി, റോയ് നായ്ക്കുംപറമ്പിൽ, സാജു മുണ്ടോക്കുഴി, ഗ്രേസി മുണ്ടയ്ക്കൽ, നിഷ ആയാനികാട്ട്, റീബ.സഹോദരൻ :ഫാ.ജോസഫ് മുണ്ടക്കാമറ്റത്തിൽ .സംസ്കാരം പിന്നീട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *