June 20, 2026

ശിഹാബ് തങ്ങൾ അനുസ്മരണവും ശാഖാകമ്മറ്റികൾക്കുള്ള സ്നേഹോപഹാര സമർപ്പണവും നടത്തി

0
20230809_102655.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് ക്യാമ്പയിൻ ചരിത്ര വിജയമാക്കിയ ശാഖാ കമ്മറ്റികൾക്കുള്ള സ്നേഹോപഹാര സമർപ്പണവും കുഞ്ഞോം ലീഗ് ഹൗസിൽ വെച്ച് നടന്നു.ജില്ലാ മുസ്ലിം ലീഗ് പ്രസിസണ്ട്
 കെ.കെ. അഹമദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാമുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
 ടി.മുഹമ്മദ് സാഹിബ് ചടങ്ങിൽശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം ജില്ലാമുസ്ലിം ലീഗ് സെക്രട്ടറിമാരായഹാരിസ് പടിഞ്ഞാറത്തറ. സി.കഞ്ഞ ബദുള്ള അബ്ദുള്ള കേളോത്ത് സലീം അസ്ഹരി,
അലി തുമ്പോളി
പി.കുഞ്ഞബ്ദുള ഹാജി. എം.കെ. അബൂബക്കർ.
സിറാജ് മട്ടിലയം കെ. അഷ്ക്കർ
പി.എ. മൊയതുട്ടി
തെല്ലാൻ അമ്മത് ഹാജി
അനീസ് കാപ്പിക്കണ്ടി എന്നിവർ സംസാരിച്ചു.
ഖാഇദെ മില്ലത്ത് സെൻറർ ഫണ്ട് ക്യാമ്പയിനിൽ മികച്ച പ്രകടനം നടത്തിയ ശാഖാ കമ്മിറ്റി കൾക്കുള്ള ഉപഹാരം ജില്ലാ പ്രസിഡണ്ട് കെ.കെ. അഹമ്മദ് ഹാജി ജെനറൽ സെക്രട്ടറി ടി.മുഹമ്മദ്. സെക്രട്ടറി . ഹാരിസ് പടിഞ്ഞാറത്തറ എന്നിവർ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ഫണ്ട് കലക്ഷൻ നടത്തിയ കുഞ്ഞോം കോറോം ശാഖയിലെ പ്രവർത്തകരായ
എം.കെ. അ ബൂബക്കർ
ടി.കെ. മമ്മൂട്ടി
ഖാലിദ് കൊല്ലിയിൽ
 എം. മുസ്തഫ
കെ.സി. അസീസ് അത്തിലൻ ആലി
ഹമീദ് വി.സി.
മായൻ പടയൻ എന്നിവരെയോഗത്തിൽ ' വെച്ച് ആദരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആലിക്കുട്ടി ആറങ്ങാടൻ സ്വാഗതവും ഹമീദ് വി.സി. നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *