September 14, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15 റീസര്‍വ്വെ നമ്പര്‍ 613/1 ല്‍ പ്പെട്ട ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍, വയനാട്, 673122 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547616022.
ജില്ലയിലെ ഡിജിറ്റല്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്യുവി ഗണത്തില്‍പ്പെട്ട (ജീപ്പ് ഒഴികെ) ടാക്സി വാഹനം വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2 നകം മാനന്തവാടി റീ-സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04935 246993.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *