June 20, 2026

ഡ്രൈവര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റിവ് കെയര്‍ യൂണിറ്റിലെ ആംബുലന്‍സിലേക്ക് താത്കാലിക ഡ്രൈവര്‍ നിയമനം. യോഗ്യത ഏഴാം ക്ലാസ്സ്. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത് ബാഡ്ജ് ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയുമായി ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04935 266586.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *