News Wayanad ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി ബത്തേരി സ്വദേശിനി എസ്തർ സി ജോൺ September 15, 2026 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: കോഴിക്കോട് നടന്ന ഓൾ കേരള ഭവൻസ് ഫെസ്റ്റിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി ബത്തേരി സ്വദേശിനി എസ്തർ സി. ജോൺ. ബത്തേരി വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് എസ്തർ. കലാമണ്ഡലം ഡോ. റെസി ഷാജിദാസിന്റെ ശിഷ്യയാണ്. Post navigation Previous: ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചുNext: ചെറ്റപ്പാലം ബൈപ്പാസിൽ വാഹനം കത്തിനശിച്ചു Also read News Wayanad 40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: മഹാദേവന് സ്വന്തം ഭൂമി October 5, 2026 0 News Wayanad ജില്ലയില്‍ 162 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി October 5, 2026 0 News Wayanad ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് കണ്ടെത്തി; ഉടമയ്ക്ക് തിരികെ നൽകി കേരള പോലീസ് October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply