June 20, 2026

ഓഫീസ് ഉദ്ഘാടനം ചെയ്തു

0
eiJKB1Y42115.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ :വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മയായ ഫോസ്മോ വയനാട് ഓഫീസ് ഉദ്ഘാടനം ഡബ്ലിയു എം ഒ വലിയ ഉസ്താദ് കെ പി അഹമ്മദ് കുട്ടി ഫൈസി നിർവഹിച്ചു. ഫോസ്മോ പ്രസിഡന്റ് ഡോ: പി നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ കോ-ജനറൽ സെക്രട്ടറി മുജീബ്റഹ്‌മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഫോസ്മോ സെക്രട്ടറി ടി കെ സിദ്ധീഖ്, എൻ കെ മുസ്തഫ ഹാജി, അഡ്വ എൻ ജെ ഹനസ്, എം കെ എ റഷീദ്, എൻ നിസാർ, പി അബ്ദു റഹിം, കെ.മമ്മു, കെ അഷ്‌കറലി, സൈനുൽ ആബിദ് ടി പി, കെ നസീർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *