August 2, 2026

വില വര്‍ദ്ധനവ് – കാലി സഞ്ചി പ്രതിഷേധം

0
IMG_20230814_193355.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിത്യോപക സാധനങ്ങളുടെ നിരന്തരമായിട്ടുണ്ടാകുന്ന വിലവര്‍ധനവ് , സാധരണകാര്‍ക്ക് നല്‍കുന്ന കിറ്റ് വിതരണത്തിലെ വിവേചനം , സപ്ലൈക്കൊ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാധനളുടെ ലഭ്യത കുറവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കാലി സഞ്ചി ഉയത്തി സാര്‍ക്കാറിനെതിരെയുള്ള പ്രതിജ്ഞയും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യ്തു . ജിന്‍സണ്‍ പി ജെ അധ്യക്ഷത വഹിച്ചു . പി കെ കുഞ്ഞുമൊയ്തീന്‍ , ഒ വി അപ്പച്ചന്‍ , പോള്‍സണ്‍ കൂവക്കല്‍ , സാലി റാട്ടക്കൊല്ലി , പി കെ മുരളി , ആര്‍ രാജന്‍ , വിനോദ് എം പി, റൈമന്‍ , രാജറാണി, എം എം മാത്യു , സക്കരിയ , വാസു മുണ്ടേരി ബാബു പി മാത്യു രാജന്‍ ഉള്‍പ്പെടെയുള്ളര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *