August 26, 2026

ഗതാഗതം നിരോധിച്ചു

0
IMG_20230816_172651.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ താഴെ ചെറ്റപ്പാലം – പള്ളിത്താഴെ – ചാമപ്പാറ റോഡില്‍ ആഗസ്റ്റ് 17 മുതല്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ താഴെ ചെറ്റപ്പാലം – കാപ്പിസൈറ്റ് – പാറക്കടവ് – പളളിത്താഴെ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04936 210343.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *