June 20, 2026

530 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20230818_174753.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: 530 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കുപ്പാടിമൂലങ്കാവ് ഇല്ലത്ത് വീട്ടിൽ സൂര്യകിരണി(21)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 
 പുൽപ്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് തോണിക്കടവ് വെച്ച് യുവാവിനെ പിടികൂടിയത്. യുവാവിന്റെ കൈയിൽ സൂക്ഷിച്ച കറുത്ത കവറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹനിഷ്, രഞ്ജിത്ത്, സിജിൽ മാത്യു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *