May 20, 2024

സഹകാരി ധര്‍ണ്ണ നടത്തി കെ.സി.ഇസി എ ഐ റ്റി യു സി

0
Img 20230818 174839.jpg
കല്‍പ്പറ്റ : കല്‍പ്പറ്റ ഹെഡ് പോസ് റ്റോഫീസിന് മുന്‍പില്‍ കേരള സഹകരണ വേദി കെ.സി ഇസി എ ഐ റ്റി യു സി നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സമരo സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി വി യൂസഫ് അധ്യക്ഷത വഹിച്ചു. എം.വി.ബാബു, ടി.മണി, റ്റി.അഷ്‌റഫ് തയ്യില്‍, കെ കൃഷ്ണകുമാര്‍.പി.ഷിബു പോള്‍, എസ്.ദിനേശ് മാസ്റ്റര്‍, എം.സുലൈഖ, പി.വനജ ടീച്ചര്‍, കെ. ബാലചന്ദ്രന്‍ ,ഡോ :അംബി ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. റിയാസ് സ്വാഗതവും, പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *