May 20, 2024

ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു

0
20230818 185449.jpg
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴക്കടുത്ത വളവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . തളിപ്പുഴ കുന്നുമ്മൽ അബ്ദുൽ അസീസിന്റെ മകൻ റസ്സൽ (20) ആണ് മരിച്ചത് . വൈത്തിരിയിലേക്കു പോകുകയായിരുന്ന റസ്സൽ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത് . മാതാവ്: റാബിയ, സഹോദരി: റിസാന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *