May 20, 2024

മിനി തൊഴില്‍ മേള നാളെ

0
Img 20230819 183404.jpg
ബത്തേരി : വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭ്യമുഖ്യത്തില്‍ നാളെ ഞായര്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലയില്‍നിന്നും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ https://rb.gy/kwmyl എന്ന ഗൂഗിള്‍ ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936 202534, 04935 221149.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *