June 20, 2026

നവീകരിച്ച കൃഷിഭവന്റെ ഉദ്ഘാടനം നടത്തി

0
20230820_122822.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നവീകരിച്ച മാനന്തവാടി കൃഷി ഭവന്റെ ഉദ്ഘാടനവും, സ്ഥലം മാറി പോകുന്ന കൃഷി ഓഫീസര്‍ കെ.എസ് ആര്യക്കുള്ള യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനവും നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ് മൂസ, ലേഖ രാജീവന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.എം ബെന്നി, പി.വി ജോര്‍ജ്, എഡിസി അംഗങ്ങളായ ഇ.ജെ ഷാജി, ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *