May 31, 2026

കിടപ്പ് രോഗികൾക്ക് ഓണസമ്മാനവുമായി പാലിയേറ്റീവ് കൂട്ടായ്മ

0
IMG_20230825_105734.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്:
മൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികൾക്ക് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മയുടെയും തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും നേതൃത്വത്തിൽ ഓണ സമ്മാനമായി ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കെ കെ രാജാമണി, റിയ ഐസൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത്, ലീഡർമാരായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *