ഒന്നാം എവറോളിംഗ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മീനങ്ങാടിയിൽ ; സെപ്തംബര്‍ 8,9,10 തിയ്യതികളില്‍
മീനങ്ങാടി: കാട്ടുനായ്ക്കന്‍ അടിയന്‍ പണിയന്‍ ഊരാളി – വെട്ടുകുറുമന്‍ പട്ടികവര്‍ഗ്ഗ വെല്‍ഫയര്‍ സൊസൈറ്റി (എസ്ടി )-കെഎപിയപിഡബ്ല്യുഎം (എസ്ടി) സംഘടിപ്പിക്കുന്ന ഒന്നാം എവറോളിംഗ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച് സെപ്തംബര്‍ 8,9,10 തിയ്യതികളില്‍ നടക്കും.കാട്ടുനയ്ക്കന്‍ അടിയന്‍ പണിയന്‍ ഊരാളി വെട്ടുക്കുറുമന്‍ സമുദായങ്ങളിപ്പെട്ട ഫുട്‌ബോള്‍ ടീമുകള്‍ക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാം.ഗ്രൗണ്ട് ഫീസ് 1000 രൂപ.ഒന്നാം സമ്മാനം 10001 രൂപ ട്രോഫി. രണ്ടാം സമ്മാനം 5001 രൂപ ട്രോഫി.രജിസ്‌ട്രേഷന് വേണ്ടി ബന്ധപ്പെടുക:നിഷ: 9656930678, നീതു: 9605100478, ശരത്: 9567898698, സുരേഷ്: 9995583611, മണികണ്ഠന്‍: 8075803118






Leave a Reply