May 31, 2026

അന്ത്രൂട്ടി നിര്യാതനായി

0
IMG_20230830_102549.jpg
By ന്യൂസ് വയനാട് ബ്യൂറോ

വരാമ്പറ്റ: വപ്പനം ഓണിമ്മൽ അന്ത്രൂട്ടി 
 (73) നിര്യാതനായി.വാരാമ്പറ്റ സംയുക്കമഹല്ല്കമ്മിറ്റി സെക്രട്ടറി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൊതുപ്രവർത്തകനും കർഷകനുമായിരുന്നു.ഭാര്യ: പാത്തുട്ടി
 മക്കൾ: മൊയ്തു,ഹാരിസ്,
 നജ്മത്ത്മരുമക്കൾ:ഷബ്ന,
 ജുബൈരിയ ,മുജീബ് ഈങ്ങാപ്പുഴ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *