സജ്ജം ക്യാമ്പയിന് തുടക്കമായി
മാനന്തവാടി: മാനന്തവാടി കുടുംബശ്രീ സിഡിഎസ് 1 ന്റെ നേതൃത്വത്തില്‍ബാലസഭ കുട്ടികള്‍ക്കുള്ള സജ്ജം ക്യാമ്പയിന്‍ ആരംഭിച്ചു. കൊയിലേരി ഉദയ വായനശാലയില്‍ വച്ച് നടന്ന ദ്വിദിന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.ഡി പി എം ബിജോയി ,ശാന്ത,സുജാത,അര്‍ച്ചന അനില, അമല്‍, സ്റ്റെബിന്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചുവല്‍സ മാര്‍ട്ടിന്‍ സ്വാഗതവും സബിത ഷെറി നന്ദിയും പറഞ്ഞു.






Leave a Reply