August 2, 2026

ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്ക് വനിതാ ലീഗ് യാത്രയയപ്പ് നൽകി

0
20230904_181051.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട നിന്നും ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്ക് വനിതാ ലീഗ് യാത്രയയപ്പ് നൽകി.വെള്ളമുണ്ട പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് ആത്തിക്ക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അംഗം എകരത്ത് മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.വി.കെ.അബ്ദുള്ള ഹാജി, റഷീദ് മൗലവി, വെട്ടൻ ഇബ്രാഹിം, ഒ.സി.മമ്മൂട്ടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ്, റംല മണ്ടോളി, ഫാത്തിമ പടയൻ, സഫിയ കാരക്കണ്ടി, ഹസീന സലാം, എന്നിവർ സംബന്ധിച്ചു. സുല്ലൈ കേണിക്കൽ സ്വാഗതവും, അസ്മ റഷീദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *