May 20, 2024

താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
20230904 181155.jpg
ബത്തേരി : നാഷണൽ ലൈബ്രറി മൂലങ്കാവ് താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി 
പി കെ സത്താർ നിർവഹിച്ചു.
എ കെ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി. വാസു മുഖ്യ പ്രഭാഷണം നടത്തി. കെ നളരാജൻ, ടി കെ മുസ്‌തഫ, കെ യു വയനാട്, എം രാധാ മണി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *