August 3, 2026

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം :അപകടത്തിൽ ആർക്കും പരിക്കില്ല

0
IMG_20230905_113912.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: 
അമ്പലവയൽ ചുള്ളിയോട് പാതയിൽ വീണ്ടും വാഹനാപകടം. ആനപ്പാറ പാലത്തിൽവെച്ചാണ് ലോറിയും കാറുംതമ്മിൽ കൂട്ടിയി ടിച്ചത്. ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇറക്കമിറങ്ങിവന്ന ലോറി ഇടുങ്ങിയ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പിന്നീട് എതിരെവന്ന കാറുമായി കൂട്ടിയിടിച്ചു.
അപകടാവസ്ഥയിലായ ഫലം പുതുക്കിപ്പണിയണമെന്ന ആവശ്വത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *