October 11, 2026

കണ്ണോത്ത് മല അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷവും വീടും നൽകണം.: പി.കെ.ജയലക്ഷ്മി

0
IMG_20230908_085833.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണോത്ത് മല വാഹനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം  മന്ത്രിസഭാ യോഗവും കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി പറഞ്ഞു. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ ഇടപ്പെടാത്തത് ശരിയല്ല. മരിച്ച ഒമ്പത് പേരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും വീടും സർക്കാർ നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *